Join News @ Iritty Whats App Group

ജഡ്ജി നിയമനങ്ങളിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചു; വെളിപ്പെടുത്തലുമായി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

ജഡ്ജി നിയമനങ്ങളിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചു; വെളിപ്പെടുത്തലുമായി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ


ദില്ലി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ മുൻ ജഡ്ജി സഞ്ജയ് കിഷൻ കൗൾ. ജഡ്ജി നിയമനങ്ങളിൽ ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചിരുന്നുവെന്നാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിൻ്റെ വെളിപ്പെടുത്തൽ. കൊളീജിയം യോഗം ചേരുംമുൻപേ ചന്ദ്രചൂഡ് സർക്കാരിന്റെ അനുമതി തേടിയെന്നും ജഡ്ജിയുടെ ജാതിയെക്കുറിച്ച് സർക്കാരിൻറെ ചോദ്യം അതേപടി അവതരിപ്പിച്ചുവെന്നും സഞ്ജയ് കിഷൻ കൗൾ പറയുന്നു. ജസ്റ്റിസ് കൗളിൻറെ ഓർമ്മക്കുറിപ്പുകളിലാണ് വിവാദമായ വെളിപ്പെടുത്തൽ ഉണ്ടായത്.

Post a Comment

أحدث أقدم
Join Our Whats App Group