കൂട്ടുപുഴയിൽ വൻ ലഹരി വേട്ട; ഉളിക്കൽ , വള്ളിത്തോട് സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ
ഇരിട്ടി: 192 ഗ്രാം എം ഡി എം എയുമായി ഉളിക്കൽ സ്വദേശി മുനഷിർ, വളളീത്താട് സ്വദേശി റഹീം എന്നിവരെ പിടികൂടിയത്..
ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും പേർത്താണ് പിടികൂടിയത്.
إرسال تعليق