Join News @ Iritty Whats App Group

വീട്ടിലെ കഞ്ഞി കലത്തിൽ മൂർഖൻ പാമ്പ് ; സംഭവം തില്ലങ്കേരിയിൽ

വീട്ടിലെ കഞ്ഞി കലത്തിൽ മൂർഖൻ പാമ്പ് ; സംഭവം തില്ലങ്കേരിയിൽ



ഇരിട്ടി : തില്ലങ്കേരിയിൽ വീട്ടിലെ കഞ്ഞി കലത്തിൽ മൂർഖൻ പാമ്പ്. ഇന്നലെ അർദ്ധ രാത്രി ഒരു മണിക്ക് തില്ലങ്കേരിയിലെ ഷാമില മൻസിൽ മുനീർ ഫൈസിയുടെ വീട്ടിലെ അടുക്കളയിലെ കഞ്ഞി കലത്തിൽ ആണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.വീട്ടുകാർ ഉടൻ തന്നെ ഇരിട്ടി സെക്ഷൻ താത്കാലിക വാചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരം അറിയിക്കുകയും തുടർന്ന് ഫൈസൽ വിളക്കോട് പാമ്പിനെ പിടിച്ച് ഉൾവനത്തിൽ തുറന്നു വിടുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group