മുഴക്കുന്നിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
കാക്കയങ്ങാട് : മുഴക്കുന്ന് താമസിച്ചുവരുന്ന ഓട്ടോ ഡ്രൈവർ മോഹനൻ എന്നയാളുടെ വീട്ടിൽ വച്ചാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളായ 120 പേക്കറ്റ് ഹാൻസും 45 പേക്കറ്റ് കൂൾ ലിപ്പും പിടികൂടിയത്.News
മുഴക്കുന്ന് പോലീസ് സബ് ഇൻസ്പെക്‌ടർ ജാൻസി മാത്യുവിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് സബ് ഇൻസ്പെക്ടർ വിജു വകേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിബിൻ. ജെ. എം. സിവിൽ പോലീസ് ഓഫീസർ രാകേഷ്. കെ. പി. ഷിബിൻ. എം എന്നിവരാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
إرسال تعليق