കീഴ്പള്ളി പുതിയങ്ങാടിയിലെ അൽഫിയ ജോസ് നിര്യാതയായി
ഇരിട്ടി: കീഴ്പള്ളി പുതിയങ്ങാടിയിലെ അൽഫിയ ജോസ് (30) അന്തരിച്ചു. സി പി ഐ കണ്ണൂർ ജില്ല അസി. സെക്രട്ടറി കെ.ടി. ജോസ് - ബ്രിജിതാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: മനു. സഹോദരൻ: ആൽബിൻ കെ ജോസ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് 4 മണിക്ക് കീഴ്പള്ളി മാങ്ങോട് പളളി സിമിത്തേരിയിൽ.
إرسال تعليق