നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു;ഒരാൾക്ക് പരിക്ക്
നെടുംപൊയിൽ:നിയന്ത്രണം നഷ്ടപ്പെട്ട് നെടുംപൊയിൽ ടൗണിന് സമീപത്തെ വനത്തിൽ താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കേളകം വെണ്ടയ്ക്കുചാൽ സ്വദേശി ക്രിസ് തോമസാണ് മരിച്ചത്. അപകടത്തിൽ മഞ്ഞളാം പുറം സ്വദേശി ഇവാൻ ഷൈജു ഡാനിയേൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق