Join News @ Iritty Whats App Group

വിളക്കോട് ചാക്കാട് വന്യ ജീവിയുടെ സാന്നിധ്യമെന്ന് നാട്ടുകാർ; ഹാജി റോഡ് കാടുപിടിച്ച സ്ഥലത്ത് നിന്നു പുലിയുടേതിന് സമാനമായ അലർച്ച കേട്ടതായി പരിസരവാസികൾ

വിളക്കോട് ചാക്കാട് വന്യ ജീവിയുടെ സാന്നിധ്യമെന്ന് നാട്ടുകാർ; ഹാജി റോഡ് കാടുപിടിച്ച സ്ഥലത്ത് നിന്നു പുലിയുടേതിന് സമാനമായ അലർച്ച കേട്ടതായി പരിസരവാസികൾ

ഇരിട്ടി: വിളക്കോട് ചാക്കാട് വന്യ ജീവിയുടെ സാന്നിധ്യമെന്ന് നാട്ടുകാർ. ഹാജി റോഡ് കാടുപിടിച്ച സ്ഥലത്ത് നിന്നു പുലിയുടേതിന് സമാനമായ അലർച്ച കേട്ടതായി പരിസരവാസികൾ പറഞ്ഞു. വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ചൊവ്വാഴ്ച രാവിലെ 9:30 ഓടെ ആണ് സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ചു കിടക്കുമെന്ന സ്ഥലത്തു നിന്നാണ് ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. കഴിഞ്ഞ് ദിവസങ്ങളിലും ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group