Join News @ Iritty Whats App Group

പേരാവൂരിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്ന് പേർ പോലീസിൽ കീഴടങ്ങി

പേരാവൂരിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്ന് പേർ പോലീസിൽ കീഴടങ്ങി


യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്ന് പേർ പോലീസിൽ കീഴടങ്ങി
പേരാവൂർ പാമ്പാളിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ മൂന്ന് പേർ പോലീസിൽ കീഴടങ്ങി.
പാമ്പാളിയിലെ രാജേഷ്, തെരു സ്വദേശികളായ അജേഷ്, മഹേഷ് എന്നിവരാണ് പോലീസിൽ കീഴടങ്ങിയത്.
സംഭവത്തിൽ ഉൾപ്പെട്ട പ്രണവ്, സനിൽ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group