Join News @ Iritty Whats App Group

ആറളം ഫാമിൽ അഞ്ചോളം പേരെ കൊലപ്പെടുത്തിയ മോഴയാനയേ കണ്ടെത്തി; ഉടൻ മയക്കുവെടി വെക്കും

ആറളം ഫാമിൽ അഞ്ചോളം പേരെ കൊലപ്പെടുത്തിയ  മോഴയാനയേ കണ്ടെത്തി; ഉടൻ മയക്കുവെടി വെക്കും

ഇരിട്ടി: ആറളം ഫാമിലും ആറളം പുനരധിവാസ മേഖലയിലുമായി അഞ്ചോളം പേരെ കൊലപ്പെടുത്തിയ മോഴയാനയേ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. കോട്ടപ്പാറ മേഖലയിലാണ് മോഴയാനയെ കണ്ടെത്തിയത്. 

Post a Comment

Previous Post Next Post
Join Our Whats App Group