Join News @ Iritty Whats App Group

ഇരിട്ടി എടക്കാനം സ്വദേശിയായ വിദ്യാർഥിയെ മർദ്ദിച്ച കേസിലെ പ്രതികളെ കർണാടകയിൽ വെച്ച് പിടികൂടി

ഇരിട്ടി എടക്കാനം സ്വദേശിയായ വിദ്യാർഥിയെ മർദ്ദിച്ച കേസിലെ പ്രതികളെ കർണാടകയിൽ വെച്ച് പിടികൂടി


ഇരിട്ടി: ഇരിട്ടി എടക്കാനം സ്വദേശിയായ വിദ്യാർഥിയെ മർദ്ദിച്ച കേസിലെ പ്രതികളെ കർണാടകയിൽ വെച്ച് പിടികൂടി. എടക്കാനം സ്വദേശികളായ ശരത്ത്, അനീഷ, വിനീത്, ശിവാജി എന്നിവരെയാണ് കർണാടകയിൽ വെച്ച് ഇരിട്ടി പോലീസ് പിടികൂടിയത്. സെപ്റ്റംബർ 14 നായിരുന്നു കേസിനു ആസ്പതമായ സംഭവം. എടക്കാനം സ്വദേശിയായ വിദ്യാർഥി ആദർശിനെ പ്രതികൾ വീട്ടിൽ നിന്നു വിളിച്ചിറക്കിയ ശേഷം മർദ്ദിക്കുകയായിരുന്നു. 


Post a Comment

Previous Post Next Post
Join Our Whats App Group