Join News @ Iritty Whats App Group

‘അമ്മയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെ, താരസംഘടനയുടെ തലപ്പത്തേക്കില്ല’; മോഹൻലാൽ

‘അമ്മയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെ, താരസംഘടനയുടെ തലപ്പത്തേക്കില്ല’; മോഹൻലാൽ


താരസംഘടനയുടെ തലപ്പത്തേക്കില്ലെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ. അമ്മയിൽ ഇടപെടില്ലെന്നും സംഘടനയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ കുറെ നാളുകളായി അമ്മ സംഘടനയിൽ വിവാദം പുകയുകയാണ്. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെയായിരുന്നു താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിൽ നിന്ന് പ്രസിഡൻ്റ് ശ്വേതാ മേനോൻ രാജിവെച്ചത്. ശ്വേതയെ കൂടാതെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group