Join News @ Iritty Whats App Group

കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി

പേരാവൂർ : കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. 4-ാം ദിവസം നടത്തിയ തിരച്ചിലിൽ കാഞ്ഞിരപ്പുഴ സർവീസ് സ്റ്റേഷന് പുറക് വശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group