യാത്രക്കാർ ശ്രദ്ധിക്കുക;
പാൽച്ചുരം റോഡിൽ മണ്ണിടിച്ചിൽ, ഗതാഗത തടസ്സം
പാൽച്ചുരം റോഡിൽ (Palchuram Road) മണ്ണിടിച്ചിലിനെത്തുടർന്ന് വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു.
വയനാട്ടിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും നടുംപൊയിൽ - പേരിയ (Nedumpoyil - Periya) വഴി തിരിച്ചുവിടുന്നതാണ്.
إرسال تعليق