Join News @ Iritty Whats App Group

മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കുരുങ്ങി

മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കുരുങ്ങി


ഉരുവച്ചാൽ : മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കുരുങ്ങി.കെ.പി.ആർ നഗർ. പെരുവങ്ങാട്ടയിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പുലി കെണിയിൽ കുരുങ്ങിയത്.

Post a Comment

أحدث أقدم
Join Our Whats App Group