Join News @ Iritty Whats App Group

പാല്‍ച്ചുരം റോഡ് പകൽ ഗതാഗതത്തിനായി തുറക്കും

പാല്‍ച്ചുരം റോഡ് പകൽ ഗതാഗതത്തിനായി തുറക്കും


കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട പാല്‍ച്ചുരം റോഡ് വൈകിട്ട് ആറ് മണി വരെ ഗതാഗതത്തിനായി തുറക്കാന്‍ കണ്ണൂർ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. 
വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയുള്ള ഗതാഗത നിരോധനം തുടരും.


Post a Comment

Previous Post Next Post
Join Our Whats App Group