പാല്‍ച്ചുരം റോഡ് പകൽ ഗതാഗതത്തിനായി തുറക്കും
കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട പാല്‍ച്ചുരം റോഡ് വൈകിട്ട് ആറ് മണി വരെ ഗതാഗതത്തിനായി തുറക്കാന്‍ കണ്ണൂർ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെയുള്ള ഗതാഗത നിരോധനം തുടരും.
إرسال تعليق