Join News @ Iritty Whats App Group

കൊയിലി ആശുപത്രി മാനേജ്മെൻ്റും കരാര്‍ പത്രികയില്‍ ഒപ്പിട്ടു : കണ്ണൂരിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു

കൊയിലി ആശുപത്രി മാനേജ്മെൻ്റും കരാര്‍ പത്രികയില്‍ ഒപ്പിട്ടു : കണ്ണൂരിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു


ണ്ണൂർ: കണ്ണൂരിലെ ആറ് ആശുപത്രികളില്‍ നടത്തിയ നഴ്‌സുമാരുടെ സമരം സമ്പൂർണവിജയം. ആറാമത്തെ ആശുപത്രിയായ കണ്ണൂർ കൊയിലി ആശുപത്രി മാനേജ്മെൻ്റും കരാറില്‍ ഒപ്പിട്ടതോടെയാണ് സമരം ഒത്തുതീർന്നത്.ഇതോടെ ശമ്പള വർദ്ധന അടക്കം ഉന്നയിച്ച്‌ രണ്ട് മാസമായി തുടരുന്ന ഐതിഹാസികമായസമരമാണ് അവസാനിപ്പിച്ചത് .

സമരം നടന്ന മറ്റ് അഞ്ച് ആശുപത്രികള്‍ കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പിട്ടിരുന്നു .ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. സമരം ഒത്തുതീർപ്പാക്കത്ത തില്‍ പ്രതിഷേധിച്ച്‌ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, പ്രവർത്തകർ കൊയിലി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group