Join News @ Iritty Whats App Group

ഇരിട്ടി:തില്ലങ്കേരി പൂമരത്തെ സി. സുരേന്ദ്രൻ നിര്യാതനായി

ഇരിട്ടി:തില്ലങ്കേരി പൂമരത്തെ സി. സുരേന്ദ്രൻ നിര്യാതനായി


ഇരിട്ടി:തില്ലങ്കേരി പൂമരത്തെ സി. സുരേന്ദ്രൻ ( 75) അന്തരിച്ചു.
ദീർഘകാലമായി ഇരിട്ടി ടൗണിൽ മേലെ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറാണ്. ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി യു ) സജീവ പ്രവർത്തകനുമായിരുന്നു

ഭാര്യ : സി. ചന്ദ്രമതി . മക്കൾ: സി സുബിന, ഷിബിന , ഷാന
മരുമക്കൾ: സ്‌മിനീഷ്, ഷിജു, 

സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് തില്ലങ്കേരി പൊതു ശ്മശാനത്തിൽ

Post a Comment

أحدث أقدم
Join Our Whats App Group