Join News @ Iritty Whats App Group

കാവുംപടി കരിന്തോട് വീട്ടിൽ ടി പി റുഖിയ നിര്യാതയായി

ഇരിട്ടി: കാവുംപടി 
കരിന്തോട് വീട്ടിൽ ടി പി റുഖിയ(65) നിര്യാതയായി.
ഭർത്താവ്: പരേതനായ പാറയിൽ മമ്മദ് 
മക്കൾ :
അലി, ഹനീഫ, മുനീർ, സക്കരിയ, റഹ്മത്ത്, ഫൗസിയ

മരുമക്കൾ :
റസിയ, ജസീല, സൗദ, സാബിറ, ശംസുദ്ധീൻ,അഷ്‌റഫ് കട്ടേരി

 കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാവുംപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post
Join Our Whats App Group