Join News @ Iritty Whats App Group

അർജൻ്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, കോഴിക്കോട് യുവാവിൻ്റെ കൈ വിരലുകൾ അറ്റു

അർജൻ്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിക്കുന്നതിനിടെ അപകടം, കോഴിക്കോട് യുവാവിൻ്റെ കൈ വിരലുകൾ അറ്റു

കോഴിക്കോട്: കോഴിക്കോട് ചക്കുംകടവില്‍ അർജൻ്റീനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിൻ്റെ കൈ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group