Home ഇരിട്ടി: കീഴൂർ അമ്പലം റോഡിൽ അന്തൻ വീട്ടിൽ ലക്ഷ്മി നിര്യാതയായി News@Iritty Sunday, July 05, 2026 0 ഇരിട്ടി: കീഴൂർ അമ്പലം റോഡിൽ അന്തൻ വീട്ടിൽ ലക്ഷ്മി നിര്യാതയായി ഇരിട്ടി: കീഴൂർ അമ്പലം റോഡിൽ അന്തൻ വീട്ടിൽ ലക്ഷ്മി (കുന്നുമ്മൽ – 67) അന്തരിച്ചു.പരേതരായ പൈതലിൻ്റെയും - കല്യാണിഅമ്മയുടേയും മകളാണ്. സഹോദരങ്ങൾ: പത്മിനി, രവീന്ദ്രൻ, മനോഹരൻ (തയ്യൽ തൊഴിലാളി ), പരേതനായകുഞ്ഞികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment