Join News @ Iritty Whats App Group

ഇരിട്ടി: കീഴൂർ അമ്പലം റോഡിൽ അന്തൻ വീട്ടിൽ ലക്ഷ്മി നിര്യാതയായി

ഇരിട്ടി: കീഴൂർ അമ്പലം റോഡിൽ അന്തൻ വീട്ടിൽ ലക്ഷ്മി നിര്യാതയായി


ഇരിട്ടി: കീഴൂർ അമ്പലം റോഡിൽ അന്തൻ വീട്ടിൽ ലക്ഷ്മി (കുന്നുമ്മൽ – 67) അന്തരിച്ചു.
പരേതരായ പൈതലിൻ്റെയും - കല്യാണി
അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: പത്മിനി, രവീന്ദ്രൻ, മനോഹരൻ (തയ്യൽ തൊഴിലാളി ), പരേതനായകുഞ്ഞികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

أحدث أقدم
Join Our Whats App Group