Join News @ Iritty Whats App Group

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് സി.എം അശ്വിൻ (37) കുഴഞ്ഞു വീണു മരിച്ചു.

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് സി.എം അശ്വിൻ (37) കുഴഞ്ഞു വീണു മരിച്ചു. 


താഴെ ചൊവ്വയിലെ പരേതനായ എം.എം. രാമകൃഷ്‌ന്റെയും വി.സി. ആനന്ദ വല്ലിയുടെയും മകനാണ്.Geographic Reference


ഭാര്യ: ആശ. മക്കൾ വിഹാൻ, യുവാൻ. സഹോദരങ്ങൾ: ദിൻല, ദിവിന (ക്ലാർക് എസ്.ബി.ഐ, മംഗളൂരു). മരുമക്കൾ: വിനോദ് കുമാർ, കാനൂൽ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റ്, ചെന്നൈ), സുജിത് (ക്ലർക്, എസ് ബി.ഐ, മംഗളൂരു).

Post a Comment

Previous Post Next Post
Join Our Whats App Group