കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് സി.എം അശ്വിൻ (37) കുഴഞ്ഞു വീണു മരിച്ചു.
താഴെ ചൊവ്വയിലെ പരേതനായ എം.എം. രാമകൃഷ്‌ന്റെയും വി.സി. ആനന്ദ വല്ലിയുടെയും മകനാണ്.Geographic Reference
ഭാര്യ: ആശ. മക്കൾ വിഹാൻ, യുവാൻ. സഹോദരങ്ങൾ: ദിൻല, ദിവിന (ക്ലാർക് എസ്.ബി.ഐ, മംഗളൂരു). മരുമക്കൾ: വിനോദ് കുമാർ, കാനൂൽ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റ്, ചെന്നൈ), സുജിത് (ക്ലർക്, എസ് ബി.ഐ, മംഗളൂരു).
إرسال تعليق