Join News @ Iritty Whats App Group

ആറളം കളരിക്കാടെ അനിലാലയത്തിൽ പി.വി.ശോഭ നിര്യാതയായി

ആറളം കളരിക്കാടെ അനിലാലയത്തിൽ പി.വി.ശോഭ നിര്യാതയായി


ഇരിട്ടി: ആറളം കളരിക്കാടെ അനിലാലയത്തിൽ പി.വി. ശോഭ (61) അന്തരിച്ചു. ഭർത്താവ്: സി. പത്മനാഭൻ.
മക്കൾ: അനീഷ്, അനില. മരുമക്കൾ: ആതിര, ബൈജു (ദമാം). ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പയഞ്ചേരി മുടച്ചാലിലെ മകളുടെ 8 വീട്ടിൽ എത്തിക്കുന്ന മൃതദേഹം 11 മണിക്ക് ശേഷം പയ്യാമ്പലം പൊതു സ്മശാനത്തിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group