Join News @ Iritty Whats App Group

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും, 20 ന് മുൻപ് വില കുറയ്ക്കാൻ സാധ്യത

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും, 20 ന് മുൻപ് വില കുറയ്ക്കാൻ സാധ്യത

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ. പാർലമെന്റ് സമ്മേളനം തുടങ്ങും മുൻപ് വില കുറച്ചേക്കും. 20ന് മുൻപേ വില കുറയ്ക്കാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതും സൗദി അറേബ്യ ക്രൂഡ് ഓയിൽ വില കുറച്ചതുമാണ് അനുകൂലമാകുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group