ഇരിട്ടി പയഞ്ചേരിമുക്കിലെ സിഗ്നൽ ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ; ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്
ഇരിട്ടി: പയഞ്ചേരി മുക്കിൽ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ അതിനു പരിഹാരം കാണാൻ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ പ്രവർത്തനം നിലച്ചിട്ട് രണ്ടു മാസത്തിലേറെയായി.
സിഗ്നൽ സംവിധാനം നിശ്ചലമായത്തോടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് പാടുപെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
Post a Comment