Join News @ Iritty Whats App Group

ഇരിട്ടി പയഞ്ചേരിമുക്കിലെ സിഗ്നൽ ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ; ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്

ഇരിട്ടി പയഞ്ചേരിമുക്കിലെ സിഗ്നൽ ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ; ഗതാഗതക്കുരുക്കും അപകടങ്ങളും പതിവ്

ഇരിട്ടി:  പയഞ്ചേരി മുക്കിൽ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ  അതിനു പരിഹാരം കാണാൻ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ പ്രവർത്തനം നിലച്ചിട്ട് രണ്ടു മാസത്തിലേറെയായി.

സിഗ്നൽ സംവിധാനം നിശ്ചലമായത്തോടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് പാടുപെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group