Join News @ Iritty Whats App Group

കണ്ണൂർ സ്വദേശിയായ യുവാവ് ബംഗ്ളൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂർ സ്വദേശിയായ യുവാവ് ബംഗ്ളൂരില്‍ വാഹനാപകടത്തില്‍ മരിച്ചു


ണ്ണൂർ: വാരം സ്വദേശി യായ യുവാവ് ബംഗ്ളൂരില്‍ സ്കൂട്ടർ അപകടത്തില്‍ മരിച്ചു. വാരം ആലക്കാട്ട് ലോഹിതാക്ഷൻ - രേഖ ദമ്പതികളുടെ മകൻ നന്ദകിഷോറാണ് (25) കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചത്.

സഹോദരി:വർണ ലോ ഹി താക്ഷൻ. സഹോദരി ഭർത്താവ് :കൃഷ്ണ നന്ദികേശ് (പാലക്കാട് ) സംസ്‌കാരം നാളെരാവിലെ 10.30 ന് പയ്യാമ്പലത്ത്.

Post a Comment

Previous Post Next Post
Join Our Whats App Group