Join News @ Iritty Whats App Group

സംസ്ഥാനത്ത് 8 പേർക്ക് കൂടി ഷി​ഗല്ല സ്ഥിരീകരിച്ചു; കോഴിക്കോട് 3 പേർക്ക് രോ​ഗബാധ

സംസ്ഥാനത്ത് 8 പേർക്ക് കൂടി ഷി​ഗല്ല സ്ഥിരീകരിച്ചു; കോഴിക്കോട് 3 പേർക്ക് രോ​ഗബാധ


തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷി​ഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണ് ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിപയിൽ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെയാണ് ഇന്ന് ക്വാറന്റൈനിൽ നിന്നു ഒഴിവാക്കിയിരിക്കുന്നത്. രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്നു ഇദ്ദേഹം. രോഗബാധിതൻ വെന്റിലേറ്ററിൽ തുടരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group