Join News @ Iritty Whats App Group

ഇരിട്ടി: ചാവശ്ശേരി പഴയ പോസ്റ്റ് ഓഫീസ് ഫാത്തിമ മൻസിലിൽ സി കെ ഫാത്തിമ ( 75 ) നിര്യാതയായി.

ഇരിട്ടി: ചാവശ്ശേരി പഴയ പോസ്റ്റ് ഓഫീസ് ഫാത്തിമ മൻസിലിൽ സി കെ ഫാത്തിമ ( 75 ) നിര്യാതയായി.


 ഭർത്താവ്:
 പരേതനായ ചൂര്യോട് മൊയ്തീൻകുട്ടി

 മക്കൾ: സൈനബ, അബ്ദുൽസലാം, ജമീല , അബ്ദുറഹിമാൻ ( കുവൈത്ത് ) , സി.കെ അഷ്റഫ് ( മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ സിക്രട്ടറി ) നസീർ , സാജിർ ( കുവൈത്ത് ) ജംഷീർ, സമീർ( കുവൈത്ത് ) , റാഷിദ് ,അജീർ 

 മരുമക്കൾ :
 അഹമ്മദ്, സാജിത പുന്നാട്, കെ പി അബ്ദുറഹിമാൻ , ഹഫ്സത്ത് ഉളിയിൽ , ഹാരിഫ കളറോട്, നൗഷീന പാലോട്ട് പള്ളി, ഷംന പെരുമ്പാടി, റിഷാന മമ്പറം, അഫ്രിന സിദ്ധാപുരം 

സഹോദരന്മാർ: മുഹമ്മദ് പഴശ്ശി , കുഞ്ഞാമിന, നബീസ, യൂസഫ് എടക്കാട്, പരേതരായ കാദർകുട്ടി, ആയിഷ

Post a Comment

Previous Post Next Post
Join Our Whats App Group