സ്വര്‍ണവിലയില്‍ ഇരട്ട ഇടിവ്; പവന് ഒരുദിവസം കുറഞ്ഞത് 2,480 രൂപ, 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ വിപണി
കൊച്ചി: സ്വർണവില ഇന്ന് രണ്ടാം തവണയും കുത്തനെ കുറഞ്ഞു. ഇതോടെ 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന് വിപണനം നടക്കുന്നത്.
ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,255 രൂപയും പവന് 960 രൂപ കുറഞ്ഞ് 1,06,040 രൂപയുമായി. രാവിലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിരുന്നു. 1,07,000 രൂപയാണ് രാവിലെ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ തുടങ്ങിയത്. അന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. ഇന്നലെ രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് കൂടിയത്.
യു.എസ് -ഇറാൻ സമാധാനകരാറിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്വർണ വിപണി തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആഗോളവിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 67 ഡോളർ ഇടിഞ്ഞ് 4,117.35 ഡോളറായി. 1.60 ശതമാനമാണ് കുറഞ്ഞത്.
വെള്ളിവിലയിലും വൻ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും കിലോഗ്രാമിന് 5,000 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 245 രൂപയാണ് വില.
ജൂണിലെ സ്വർണവില
1: 1,14,560
2: 1,14,560
3: 1,14,560
4: 1,14,480
5: 1,14,200
6: 112000
7: 112000
8: 1,11,240
9: 1,12,320
10: 10,09,160
10: 108360
11: 1,06,800
12: 1,08,960
13: 1,09,320
14: 1,09,320
15: 1,11,120
16: 1,11,000
17: 1,10,800
18: 1,09,640
19: 1,06,960
20: 107120
21: 107120
22: 107440
22: 108520
23: 1,07,000
24: 1,06,040 (Lowest of Month)
മേയ് മാസത്തെ സ്വർണവില
1: 111720 (Morning)
1: 110280 (Afternoon)
1: 109720 (Evening)
1: 110440 (Night)
2: 110680
3: 110680
4: (Morning) 110680
4: (Afternoon) 109720
5: 1,09,400 (Lowest of Month)
6: (Morning) 110960
6 (Afternoon) 111560
7: (Morning) 111800
7: (Afternoon) 112200
8: 111960
9: 111720
10: 111720
11: (Morning) 111560
11: (Night) 112520
12: 112920
13: (Morning) Rs. 1,23,120 (Highest of Month)
13: 118800
14: 119040
15: (Morning) 117400
15: (Afternoon) 115800
16: 115080
17: 115080
18: 114560
19: 115160
20: (Morning) 116120
20: (Evening) 116920
21: 117280
22: 116960
23: 116640
24: 116640
25: 1,16,880
26: 1,16,520
27: 1,15,000
28: 1,14,440
29: 1,15,600
30: 1,15,160
31: 1,15,160
Post a Comment