Join News @ Iritty Whats App Group

ബംഗാളിൽ ലീഡിൽ കേവലഭൂരിപക്ഷം കടന്ന് ബിജെപി; ഭവാനിപൂരിൽ ശക്തമായ തിരിച്ചുവരവ് നടത്തി മമത ബാനർജി

ബംഗാളിൽ ലീഡിൽ കേവലഭൂരിപക്ഷം കടന്ന് ബിജെപി; ഭവാനിപൂരിൽ ശക്തമായ തിരിച്ചുവരവ് നടത്തി മമത ബാനർജി


പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം കേവലഭൂരിപക്ഷത്തിന് ആവശ്യമായ 148 സീറ്റുകൾ പിന്നിട്ടു. നിലവിൽ 162 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്.

പല എക്സിറ്റ് പോൾ പ്രവചനങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 115 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി ഭരണമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.

അതേസമയം, ഭവാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജി ശക്തമായ തിരിച്ചുവരവ് നടത്തി. ആദ്യഘട്ടത്തിൽ പിന്നിലായിരുന്ന മമത പ്രകാരം ബിജെപിയിലെ സുവേന്ദു അധികാരിയേക്കാൾ 1,996 വോട്ടുകൾക്ക് മുന്നിലാണ് ഒടുവിൽ ലഭിക്കുന്ന കണക്കുകൾ.

Post a Comment

Previous Post Next Post
Join Our Whats App Group