Join News @ Iritty Whats App Group

ധർമടത്ത് അഞ്ചാം റൗണ്ടിൽ പിണറായി 1090 വോട്ടുകൾക്ക് പിന്നിൽ

ധർമടത്ത് അഞ്ചാം റൗണ്ടിൽ പിണറായി 1090 വോട്ടുകൾക്ക് പിന്നിൽ


കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണുന്നത് 5 റൗണ്ട് പൂർത്തിയായപ്പോൾ ധർമടം മണ്ഡലത്തിൽ എൽ.ഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ 1090 വോട്ടുകൾക്ക് പിന്നിൽ. യു ഡി എഫിലെ വിപി അബ്ദുൽ റഷീദ് ആണ് ലീഡ് ചെയ്യുന്നത്.


Post a Comment

Previous Post Next Post
Join Our Whats App Group