Join News @ Iritty Whats App Group

ഉളിയിൽ കൂരൻമുക്ക് ഷർമിന മൻസിലിൽ സി. എം. ആയിഷ നിര്യാതയായി

ഉളിയിൽ കൂരൻമുക്ക് ഷർമിന മൻസിലിൽ സി. എം. ആയിഷ നിര്യാതയായി


ഇരിട്ടി: ഉളിയിൽ കൂരൻമുക്ക് ഷർമിന മൻസിലിൽ സി. എം. ആയിഷ (60) അന്തരിച്ചു. ഭർത്താവ് : പരേതനായ
പി. ഉമ്മർ. മക്കൾ: സജീർ, ഷർ ലിന, ഷമീർ, സമീറ. സഹോദരങ്ങൾ: സി. എം. മുസ്തഫ, കുഞ്ഞഹമ്മദ്, അസീസ്, നസീർ, മുനീർ, കുഞ്ഞലീമ, മറിയു, ഹഫ്സത്ത് ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 ന് ഉളിയിൽ പഴയ പള്ളിയിൽ.

Post a Comment

أحدث أقدم
Join Our Whats App Group