കിണർ ജോലിക്കിടെ വടം പൊട്ടി വീണ് തൊഴിലാളിക്ക് പരിക്ക്
ഉളിക്കൽ : വയത്തൂരിൽ കിണർ ജോലിക്കിടെ വടം പൊട്ടി വീണ് തൊഴിലാളിക്ക് പരിക്ക്. മൂസാൻ കുളങ്ങര എന്നയാൾക്കാണ് പരിക്കേറ്റത്. വയത്തൂരിലെ ഷാജിയുടെ വീട്ടു കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഇരിട്ടി അഗ്നിശമന സേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
إرسال تعليق