Join News @ Iritty Whats App Group

കണ്ണൂര്‍ നഗരത്തില്‍ ബസും സ്‌കൂട്ടറും കൂടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍ നഗരത്തില്‍ ബസും സ്‌കൂട്ടറും കൂടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു


ണ്ണൂർ: കണ്ണൂർ നഗരത്തില്‍ ബസും സ്‌കൂട്ടറും കൂടിയിടിച്ച്‌ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാല്‍ സ്വദേശിയും ഇപ്പോള്‍ തോട്ടട വട്ടക്കുളം ഹൈറൂസ് നിവാസില്‍ താമസക്കാരനുമായ മുഹമ്മദ് റാഷിദിൻ്റെ മകൻ പി മുഹമ്മദ് റബീഹ് (17) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെ കണ്ണൂർ നഗരത്തില്‍ ആശീർവാദ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റബീഹിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത സുഹൃത്ത് ഫെബിനും അപകടത്തില്‍ പരിക്കേറ്റു.

Post a Comment

Previous Post Next Post
Join Our Whats App Group