Join News @ Iritty Whats App Group

ഇഡി റെയ്ഡ്: സിപിഎം ആക്രമണത്തിൽ ഇഡി ഉദ്യോ​ഗസ്ഥർക്ക് പരിക്ക്, ഉദ്യോ​ഗസ്ഥരെ ആശുപത്രിയിലാക്കും

ഇഡി റെയ്ഡ്: സിപിഎം ആക്രമണത്തിൽ ഇഡി ഉദ്യോ​ഗസ്ഥർക്ക് പരിക്ക്, ഉദ്യോ​ഗസ്ഥരെ ആശുപത്രിയിലാക്കും


തിരുവനന്തപുരം: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോ​ഗസ്ഥര്ഡക്ക് പരിക്ക്. സിപിഎം ആക്രമണത്തിലാണ് ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റിരിക്കുന്നത്. ഉദ്യോ​ഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇഡി ഉദ്യോ​ഗസ്ഥർ തമ്പാനൂർ‌ പൊലീസ് സ്റ്റേഷനിലാണുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group