Join News @ Iritty Whats App Group

ഇരിട്ടി പയഞ്ചേരി മുക്കിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം

ഇരിട്ടി പയഞ്ചേരി മുക്കിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം

 
ഇരിട്ടി: ഇരിട്ടിയിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം. പയഞ്ചേരിക്ക് സമീപമുള്ള ഇ പ്ലാനറ്റിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. 

കടയുടെ ഷട്ടർ ഭാഗികമായി തകരാർ വരുത്തിയാണ് മോഷ്ടാക്കൾ അകത്തു കടന്നതെന്ന് സംശയം. ഇരിട്ടി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

മോഷ്ടാക്കൾ 3 പേർ ഉണ്ടായിരുന്നതായാണ് വിവരം.
Updating........


Post a Comment

Previous Post Next Post
Join Our Whats App Group