Join News @ Iritty Whats App Group

ഉളിയിൽ മെറിറ്റ് ഡേ പരിപാടി സംഘടിപ്പിച്ചു

ഉളിയിൽ മെറിറ്റ് ഡേ പരിപാടി സംഘടിപ്പിച്ചു 



ഇരിട്ടി : ഇരിട്ടി നഗരസഭ ഉളിയിൽ വാർഡ്‌ കൗൺസിലറുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള മെറിറ്റ് ഡേ അനുമോദന പരിപാടി സംഘടിപ്പിച്ചു. 
 
ഉളിയിൽ സുന്നി മജിലിസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വാർഡ്‌ കൗൺസിലർ ഷബ്‌ന ഷെറിൻ ന്റെ ആദ്യക്ഷതയിൽ എം ജി കോളേജ് പ്രൊഫസർ ഡോ. ബിജുമോൻ രാമാലയത്തിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം കെ ഷാനിഫ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. വാർഡ്‌ വികസന സമിതി അംഗങ്ങളായ ആർ കെ മുജീബ്, അയ്യൂബ്കെ വി , കെ ടി അഷ്ഫാഖ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group