Join News @ Iritty Whats App Group

കൊട്ടിയൂർ ഉത്സവം: അവലോകന യോഗം നാളെ

കൊട്ടിയൂർ ഉത്സവം: അവലോകന യോഗം നാളെ

കൊട്ടിയൂർ 
വൈശാഖോത്സവത്തിൻ്റെ മുന്നോടിയായി കൊട്ടിയൂരിൽ പോലീസിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ജില്ലാ റൂറൽ പോലീസ് മേധാവി അനുജ് പലിവാളിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group