الصفحة الرئيسية കൊട്ടിയൂർ ഉത്സവം: അവലോകന യോഗം നാളെ News@Iritty الثلاثاء, مايو 12, 2026 0 കൊട്ടിയൂർ ഉത്സവം: അവലോകന യോഗം നാളെ കൊട്ടിയൂർ വൈശാഖോത്സവത്തിൻ്റെ മുന്നോടിയായി കൊട്ടിയൂരിൽ പോലീസിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് ജില്ലാ റൂറൽ പോലീസ് മേധാവി അനുജ് പലിവാളിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.
إرسال تعليق