Join News @ Iritty Whats App Group

കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
 

കൊട്ടിയൂർ വൈശാഖ മഹോത്സവം കൊട്ടിയൂർ പാൽചുരം ബോയ്‌സ് ടൗൺ റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം .

മെയ് 28 മുതൽ ജൂൺ 24 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൊട്ടിയൂർ വഴി മാനന്തവാടി ഭാഗങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ നിടുംപൊയിൽ പേര്യ ചുരം വഴി സർവ്വീസ് നടത്തണം.

Post a Comment

أحدث أقدم
Join Our Whats App Group