Home കേളകത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി News@Iritty Monday, May 11, 2026 0 കേളകത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി കേളകം: ഇരട്ടത്തോടിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാടത്തിൻകാവ് കോളനിയിലെ കൂടത്തിൽ ഹൗസിൽ കെ.വി.അമ്പിളിയെയാണ് (37) ഇന്ന് രാവിലെയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: സുരേഷ്.
Post a Comment