Join News @ Iritty Whats App Group

മുസ്ലിം ലീഗ് പഴയകാല നേതാവ് കാക്കയങ്ങാട് അഴീക്കോടൻ അബ്ദുള്ള ഹാജി നിര്യാതനായി

മുസ്ലിം ലീഗ് പഴയകാല നേതാവ് കാക്കയങ്ങാട് അഴീക്കോടൻ അബ്ദുള്ള ഹാജി നിര്യാതനായി


ഇരിട്ടി: കാക്കയങ്ങാട് മുസ്ലിം ലീഗ് പഴയകാല നേതാവ് അഴീക്കോടൻ അബ്ദുള്ള ഹാജി (90) അന്തരിച്ചു. ഭാര്യ : എ.കെ. നബീസ. മക്കൾ : റഷീദ ( മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം), സക്കരിയ ( ഖത്തർ), ഹാഷിം ( സൗദി ), ഹനീഫ ഷാലിമാർ, ഹഫ്സത്ത്, റംല, ആയിഷ, റഹിയാനത്ത്, ഷാഹിദ, റംഷീന.


Post a Comment

Previous Post Next Post
Join Our Whats App Group