Join News @ Iritty Whats App Group

ബ​ക്രീ​ദ്:സം​സ്ഥാ​ന​ത്ത് 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി

ബ​ക്രീ​ദ്:സം​സ്ഥാ​ന​ത്ത് 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി


തി​രു​വ​ന​ന്ത​പു​രം: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന 27ലെ ​അ​വ​ധി​ക്ക് പു​റ​മേ 28 നും ​പൊ​തു​അ​വ​ധി​യാ​യി​രി​ക്കും.

ക​ല​ണ്ട​ർ പ്ര​കാ​രം 27നാ​യി​രു​ന്നു പെ​രു​ന്നാ​ൾ അ​വ​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ ആ​ഘോ​ഷം 28 ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 28-ാം തീ​യ​തി​യും കൂ​ടി അ​വ​ധി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തു​ട​ർ​ച്ച​യാ​യി ര​ണ്ട് ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും.

Post a Comment

Previous Post Next Post
Join Our Whats App Group