Join News @ Iritty Whats App Group

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് 10ൽ വീ​ട്ടി​ലെ ബാ​ത്ത് റൂ​മി​ൽ നിന്നും രാജ വെമ്പാലയെ പിടികൂടി


ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് 10ൽ വീ​ട്ടി​ലെ ബാ​ത്ത് റൂ​മി​ൽ നിന്നും രാജ വെമ്പാലയെ പിടികൂടി


ഇ​രി​ട്ടി: വീ​ട്ടു​കാ​രെ വി​റ​പ്പി​ച്ചു കു​ളി​മു​റി​യി​ൽ കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല. ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് 10 ലെ ​പു​ലി​ക്ക​രി ഷി​ജു​വി​ന്‍റെ വീ​ട്ടി​ലെ ബാ​ത്ത് റൂ​മി​ലാ​ണ് രാ​ജ​വെ​മ്പാ​ല​യെ ക​ണ്ട​ത്. ആ​ർ​ആ​ർ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രി​ട്ടി സെ​ക്ഷ​ൻ വാ​ച്ച​റും മാ​ർ​ക്ക്‌ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ട്, മി​റാ​ജ് പേ​രാ​വൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്.

ബാ​ത്ത് റൂ​മി​ന്‍റെ ചു​മ​രി​ൽ ഇ​രി​പ്പു​റ​പ്പി​ച്ചി​രു​ന്ന പാ​മ്പി​നെ വെ​ളി​യി​ൽ ചാ​ടി​ച്ച ശേ​ഷ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നെ പി​ന്നീ​ട് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു. മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഫൈ​സ​ൽ വി​ള​ക്കോ​ട് പി​ടി​കൂ​ടു​ന്ന 112 -മ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണി​ത്.

Post a Comment

أحدث أقدم
Join Our Whats App Group