റിട്ട. പോലീസ് സർക്കിൾ ഇൻസ്പെക്ടർ പുന്നാട് പ്രാണയിൽ കല്യാടൻ സുരേന്ദ്രൻ
ഇരിട്ടി: റിട്ട: പോലീസ് സർക്കിൾ ഇൻസ്പെക്ടർ പുന്നാട് പ്രാണയിൽ കല്യാടൻ സുരേന്ദ്രൻ (58) അന്തരിച്ചു.
ഇന്ന് വൈകുന്നേരം 6 മണിയോടെ പുന്നാട്ടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം നാളെ 11 മണിവരെ പൊതുദർശനത്തിന് വെച്ച ശേഷം ആറളത്തേക്ക് കൊണ്ടുപോകും സംസ്‌കാരം 12 മണിയോടെ ആറളത്തെ തറവാട്ട്സ്‌മശാനത്തിൽ.
Post a Comment