Join News @ Iritty Whats App Group

കാവുംപടിയിലെ സനം മൻസിലിൽ പി.പി. നസ്മ അന്തരിച്ചു

കാവുംപടിയിലെ സനം മൻസിലിൽ പി.പി. നസ്മ അന്തരിച്ചു


കാവുംപടിയിലെ സനം മൻസിലിൽ പി.പി. നസ്മ (22) അന്തരിച്ചു.
പേരാവൂർ മലബാർ ബി. എഡ് കോളേജിലെ ഒന്നാം വർഷ
വിദ്യാർത്ഥിനിയാണ്.
പിതാവ്: തണലോട്ട് മുസ്തഫ. മാതാവ്: പി.പി സക്കീന
സഹോദരങ്ങൾ: സഫൂറ, ഷക്കീർ (ദുബൈ), ഷറഫുദ്ധീൻ .
ഖബറടക്കം ഇന്ന്
ഉച്ചയ്ക്ക് ഒരുമണിക്ക് കാവുംപടി ജുമാ മസ്ജിദ്
ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post
Join Our Whats App Group