Join News @ Iritty Whats App Group

കൊട്ടിയൂർ നീണ്ടുനോക്കിയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടിയൂർ നീണ്ടുനോക്കിയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊട്ടിയൂർ: നീണ്ടുനോക്കിയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോദൈകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടുനോക്കിയിലെ മേലാച്ചേരി ജോസഫിനെ (67) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃദദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.

Post a Comment

أحدث أقدم
Join Our Whats App Group